വീണ ടിക്ക് കുരുക്ക് മുറുകുന്നു; ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് ഇ ഡി പരിശോധന
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയ്ക്ക് കുരുക്ക് മുറുകുന്നു. ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് പരിശോധിക്കുകയാണ് ഇ ഡി. 85 ലക്ഷം രൂപ വിദേശത്തേക്ക് അയച്ചതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനകളാണ് ഇ ഡി നടത്തുന്നത്.…
