ഒരു കള്ളപ്പണ ഇടപാടിനും വീണ നിന്നിട്ടില്ല, അങ്ങനെ മൊഴി കൊടുത്തിട്ടുമില്ല; ആവര്‍ത്തിച്ച് പി എ മുഹമ്മദ്…
കോഴിക്കോട്: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസിലെ ഇ ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന വാദം ആവര്‍ത്തിച്ച് പി എ മുഹമ്മദ് റിയാസ്. ഇഡി ഇന്ത്യയില്‍ ആളുകള്‍ക്കെതിരെ കേസെടുത്തതില്‍ മൊഴി എങ്ങനെയാണ് എടുത്തത് എന്നുള്ളതൊക്കെ വ്യക്തമാണെന്ന് അദ്ദേഹം…
