ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്‌നമാണ് ഹീമോഗ്ലോബിന്റെ കുറവ്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ശരീരത്തിലുടനീളം ഓക്‌സിജന്‍ വഹിക്കുന്നതിന് ഇത് സഹായകമാണ്. ഹീമോഗ്ലോബിന്റെ അളവ്…
