ബസിന് കൈകാട്ടി, അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം; അപകടം വീടിന് മുന്നില്‍
കോഴിക്കോട്: വടകര കുട്ടോത്ത് വീട്ടിന് മുന്നില്‍വെച്ച് സ്വകാര്യ ബസിടിച്ച് വയോധികൻ മരിച്ചു. ഏറാംവെള്ളി നാരായണൻ (66) ആണ് മരിച്ചത്.വടകര ഇന്ത്യൻ ബാങ്കിലെ റിട്ട. ജീവനക്കാരനാണ്.
ശനിയാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം. വീട്ടിന് മുന്നില്‍…