വോട്ടർപട്ടിക പരിഷ്കരണം; ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
ഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഫോം 6 ൻ്റെ ഓൺലൈൻ പതിപ്പിൽ നിന്ന് SIR ഡിക്ലറേഷൻ നീക്കം ചെയ്തു. നേരത്തെ രണ്ട് വിഭാഗങ്ങൾ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത്…
