വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ്…
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പണം നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം.
വോട്ടർമാരെ സ്വാധീനിക്കാൻ പണത്തെ കൂടാതെ വിലകൂടിയ സാരികളും വിതരണം ചെയ്തു എന്ന പരാതിയില്‍ ശോഭാ…
