എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5: ഇന്ത്യന്‍ പ്രവാസിക്ക് സമ്മാനം
എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ഗെയിമിന്‍റെ പുതിയ ഗ്രാൻഡ് പ്രൈസ് വിജയി ഇന്ത്യന്‍ പ്രവാസി. അടുത്ത 25 വര്‍ഷത്തേക്ക് മാസം 25,000 ദിര്‍ഹം വീതം ഉറപ്പിച്ചത് തമിഴ് നാട്ടുകാരനായ മഗേഷ് കുമാര്‍ നടരാജൻ ആണ്. വെറും അഞ്ച് ആഴ്ച്ചകള്‍ക്ക് മുൻപാണ് കഴിഞ്ഞ…