എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോബ് ഫെയർ നവംബർ 16-ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 16-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ജോബ് ഫെയർ നടത്തും. അഞ്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ്…
