മസ്തിഷ്കജ്വരം; ചിലരുടെ മൂക്കിലൂടെമാത്രം അമീബ എങ്ങനെ തലച്ചോറിലെത്തുന്നു?; പഠനം ആവശ്യമെന്ന് വിദഗ്ധര്‍
കണ്ണൂർ: അപൂർവമായി കണ്ടിരുന്ന പ്രൈമറി അമീബിക് മെനിൻജൊ എൻസഫലൈറ്റിസ് ബാധിച്ച് ഈ വർഷം 19 പേർ മരിച്ചിട്ടും രോഗം എങ്ങനെ പ്രതിരോധിക്കാമെന്നതില്‍ പഠനങ്ങള്‍ നടക്കുന്നില്ല.ആശങ്കവേണ്ട, ജാഗ്രത മതിയെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെ സമീപനത്തില്‍…