ലങ്കയെ കറക്കിവീഴ്ത്തി; സൂപ്പര്‍ എട്ടിലെ ആദ്യവിജയം സ്വന്തമാക്കി ഇംഗ്ലണ്ട്
2026 ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ശ്രീലങ്കയെ 51 റണ്‍സിനാണ് ഇംഗ്ലീഷ് പട വീഴ്ത്തിയത്.ഇംഗ്ലണ്ട് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 16.4 ഓവറില്‍ വെറും 95 റണ്‍സിന്…
