രണ്ടാം ഇന്നിങ്സിലും ഓസീസിനെതിരെ തകര്‍ന്ന് ഇംഗ്ലണ്ട്; ആഷസിലെ രണ്ടാം ടെസ്റ്റില്‍ തോല്‍വിയിലേക്ക്
ആഷസ് പരമ്ബരയിലെ രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. 177 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയിലാണ്.നാലു റണ്‍സ്…
