ദുബായിലേക്കുള്ള വിമാന സര്‍വീസ് വൻതോതില്‍ വര്‍ദ്ധിപ്പിച്ച് യൂറോപ്യന്‍ എയര്‍ലൈനുകള്‍
യുഎഇയിലെ വര്‍ദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് യൂറോപ്യന്‍ എയര്‍ലൈനുകള്‍ ദുബായിലേക്കുള്ള വിമാന സര്‍വീസ് ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു.വിര്‍ജിന്‍ അറ്റ്ലാന്റിക്, എയര്‍ബസ് എ350-1000 ഉപയോഗിച്ച് സീറ്റ് ശേഷി 52 ശതമാനം കൂട്ടിയപ്പോള്‍,…
