ഈ പ്രായത്തിലും പൊളിയാണ് ; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ അച്ഛനും അമ്മയ്ക്കും പറയാനുള്ളത്…
പ്രായം വെറും നമ്ബര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അച്ഛനും അമ്മയും. സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ രണ്ട് താരങ്ങളാണ് 74 വയസുള്ള തുളസീധരനും 64 വയസുള്ള രത്നമ്മയും.
ഏറെ വ്യത്യസ്തമായ റീലുകള്‍ ചെയ്ത് നമ്മുടെ മനസില്‍ ഇടം നേടിയ രണ്ട്…