ഫ്‌ളാറ്റിലെ ലഹരിഉപയോഗം സമീര്‍ താഹിറിന്‍റെ അറിവോടെ; സംവിധായകര്‍ പ്രതികളായ ഹെെബ്രിഡ് കഞ്ചാവ് കേസില്‍…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിർ എന്നിവരാണ് കേസിലെ പ്രതികള്‍.സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്‌ളാറ്റിലെ ലഹരി…
