തൊഴില്‍ ചൂഷണം വര്‍ദ്ധിക്കുന്നു; നിരവധി പരാതികള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം
ദുബായില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. തൊഴില്‍ മേഖലിലെ ചൂഷണവുമായി ബന്ധപ്പെട്ട് 12,000ത്തിലധികം പരാതികളാണ് തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്.ചൂഷണം നേരിടുന്നവര്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും വിവരങ്ങള്‍…
