ദിയയുടെ കുഞ്ഞിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ; പ്രതികരണവുമായി ദിയയും അശ്വിനും
ഇന്‍ഫ്‌ളുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണക്ക് കുഞ്ഞു പിറന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ട്രന്‍ഡിങ്ങ് ടോപ്പിക്കുകളിലൊന്ന്. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പിറന്നതിന്റെ…