AAK
Browsing Tag

Father Dies After Allegedly Poisoning Children in Alappuzha.while the children remain in critical condition.

പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ പിതാവ് മരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ രണ്ടു കുട്ടികള്‍ക്ക് വിഷം നല്‍കിയ പിതാവ് മരിച്ചു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്.കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം സ്വയം വിഷം കഴിച്ചാണ് പിതാവ് മരിച്ചത്. മക്കള്‍ ശിവഗംഗ, ശിവ കീർത്തന…