സെഞ്ച്വറിയുമായി വിരാടും റുതുരാജും; വെടിക്കെട്ട് പൂര്‍ത്തിയാക്കി രാഹുല്‍; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോര്‍
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും കന്നി ഏകദിന സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഒടുവില്‍ കത്തികയറിയ കെ എല്‍ രാഹുലിന്റെയും മികവിലാണ്…
