ജനുവരി 22 ന് സിനിമാ പണിമുടക്ക്, തിയേറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ്ങുകള്‍ നിര്‍ത്തും
സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകള്‍. ജനുവരി 22 നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകള്‍ അടച്ചിടും ഷൂട്ടിങ്ങുകള്‍ നിർത്തിവെക്കുകയും ചെയ്യും.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സിനിമാ…
