വീണ്ടും ജീവനെടുത്ത് കടുവ; വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി, ഒടുവില്‍ ചേതനയറ്റ് മാരന്‍
പുല്പ്പള്ളി: വിറക് ശേഖരിക്കാന് വനത്തിലേക്കു പോയ ആദിവാസി വയോധികനെ ആക്രമിച്ചു കൊലപ്പെടുത്തി കടുവ. ഞെട്ടല് മാറാതെ വയനാട്.2025 ജനുവരി 24നാണ് മാനന്തവാടി പഞ്ചാരക്കൊല്ലിയില് തറാട്ട് മീന്മുട്ടു അപ്പച്ചന്റെ ഭാര്യ രാധ(46)യെ കടുവ കൊന്നു തിന്നത്.…
