എൻട്രൻസ് പരിശീലനത്തിന് ധനസഹായം; അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ പരിശീലനം നേടുന്നതിന് ധനസഹായം നൽകുന്നു. 2025 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ സയൻസ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് B+ ൽ കുറയാത്ത ഗ്രേഡ് വാങ്ങിയവർക്കും…
