മത്സ്യ കര്‍ഷകരെ ആദരിച്ചു
മത്സ്യ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി മത്സ്യ കര്‍ഷകരെ ആദരിച്ചു. നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ മികച്ച ഏഴ് കര്‍ഷകരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…