പാകിസ്താനില്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു
ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനില്‍ രക്ഷാദൗത്യത്തിലേർപ്പെട്ടിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചുപേർ മരിച്ചു.കാലവർഷക്കെടുതിയെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തിവന്നിരുന്ന ഹെലികോപ്റ്ററാണ് തകർന്നുവീണതെന്ന് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യാ…