കുഴിമന്തിക്കുവേണ്ടിവരെ അക്കൗണ്ട് വില്‍പ്പന, അഞ്ചുശതമാനം കമ്മിഷൻ; ജോലി വാഗ്ദാനംചെയ്തും കെണിയൊരുക്കും
തൃശ്ശൂർ: ഒരു കുഴിമന്തിക്കുവേണ്ടിവരെ സ്വന്തം ബാങ്ക് അക്കൗണ്ട് വില്‍പ്പന നടത്തിയവരുണ്ടെന്ന് സൈബർപോലീസ്. ഇത്തരക്കാർ അവർ അറിയാതെതന്നെ പത്തും പതിനഞ്ചും കോടി തട്ടിച്ച കേസുകളിലെ കണ്ണികളാകുകയും ചെയ്യുന്നു.മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ്…