വിട; ഇംഗ്ലീഷ് ഇതിഹാസ ബാറ്റര്‍ റോബിൻ സ്മിത്ത് അന്തരിച്ചു
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം റോബിൻ സ്മിത്ത് അന്തരിച്ചു. 62 വയസ്സായിരുന്നു. ഓസ്ട്രേലിയയിലെ പെർത്തിലുള്ള വീട്ടില്‍ നിന്നായിരുന്നു അന്ത്യം.
1988 മുതല്‍ 1996 വരെ ഇംഗ്ലണ്ടിനായി 62 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചു. 43.67 ശരാശരിയില്‍ 4,236…
