ഭാര്യ പിണങ്ങി പോയതിനെ തുടര്‍ന്നുള്ള തര്‍ക്കം; മാവേലിക്കര നഗരസഭ മുൻ കൗണ്‍സിലറെ മകൻ കൊലപ്പെടുത്തി
ആലപ്പുഴ: മാവേലിക്കര നഗരസഭ മുൻ കൗണ്‍സിലറെ മകൻ കൊലപ്പെടുത്തി. കനകമ്മ സോമരാജ്(67)നെ ആണ് മകൻ കൊലപ്പെടുത്തിയത്.മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്നാണ്…
