സൗജന്യ ഇ.വി വര്‍ക്ക്‌ഷോപ്പ് മാര്‍ച്ച് ആറിന്
ഇലക്ട്രിക് വാഹന (ഇ.വി) മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന വര്‍ക്ക്ഷോപ്പ് മാര്‍ച്ച് ആറിന് രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍…
