ജയിലിലെ കൂട്ടുകാരന് ടൂത്ത് പേസ്റ്റ് എത്തിച്ചു, സംശയം തോന്നി തുറന്നപ്പോള്‍ എംഡിഎംഎ, സുഹൃത്ത്…
മംഗളൂരു : വിചാരണത്തടവുകാരന് എംഡിഎംഎ എത്തിച്ച സുഹൃത്ത് അറസ്റ്റില്‍. തടവുകാരനെ കാണാൻ ജയിലിലെത്തിയ സുഹൃത്ത് ടൂത്ത് പേസ്റ്റ് ട്യൂബിനുള്ളിലാണ് എംഡിഎംഎ എത്തിച്ചത്.സന്ദർശകനായ ഉർവ സ്റ്റോർ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയില്‍ ഉദ്യോഗസ്ഥർ…
