ഫ്രന്റ്സ് ഓഫ് ഭാരതപ്പുഴ കുട്ടികൾക്ക് നിളയെ അറിയാൻ പരിപാടി സംഘടിപ്പിച്ചു
തിരുനാവായ:ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി ആറു വർഷം മുൻപ് മെട്രോ മാൻ ഡോ. ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ. ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ/കോളേജ് കുട്ടികൾക്കായി നടത്തുന്ന റിവർ യൂത്ത് പാർലമെൻ്റിൻ്റെ നാലാം…