1971-ലെ യുദ്ധം മുതല്‍ ഓപ്പറേഷൻ സിന്ദൂര്‍ വരെ; പാകിസ്താനെ തകര്‍ത്തതിങ്ങനെ, വീഡിയോയുമായി വ്യോമസേന
ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമസേനയുടെ ശക്തിയും മികവും വെളിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ച് ഇന്ത്യൻ വ്യോമ സേന (ഐഎഎഫ്).വ്യോമസേനയുടെ ഔദ്യോഗിക എക്സ് പേജിലാണ് ആറുമിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1971-ലെ യുദ്ധം മുതല്‍…