‘ഗംഭീര്‍ എപ്പോഴും എന്നെ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്, അതിന് കാരണവുമുണ്ട്’; മനസ് തുറന്ന്…
തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതില്‍ കോച്ച് ഗൗതം ഗംഭീര്‍ വഹിച്ച നിര്‍ണായക പങ്കിനെ കുറിച്ച് ഇന്ത്യന്‍ താരം തിലക് വര്‍മ.പരിശീലന സെഷനുകളില്‍ തന്നെ കോച്ച് ഗംഭീര്‍ സമ്മർദ്ദത്തിലാക്കാറുണ്ടെന്നാണ് തിലക് പറയുന്നത്. അങ്ങനെ ചെയ്യുന്നതിന്‍റെ…
