ഞെട്ടാന്‍ ഒരുങ്ങിക്കോളൂ, പ്രഭാസിന്റെ ഹൊറര്‍- ഫാന്റസി ചിത്രം ‘ദ രാജാസാബ്’ ട്രെയ്‌ലര്‍…
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ ഹൊറര്‍- ഫാന്റസി ത്രില്ലര്‍ 'രദ രാജാസാബി'ന്റെ ട്രെയ്‌ലര്‍ തിങ്കളാഴ്ച വൈകീട്ട് ആറിന് പുറത്തിറങ്ങും.പ്രഭാസിന്റേയും…