‘ഞാന്‍ 15 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ്, ക്ഷമിക്കണം’; പ്രധാനമന്ത്രിയുടെ വിഡിയോയ്ക്ക് പിന്നാലെ…
ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതില്‍ മാപ്പ് പറഞ്ഞ് പെണ്‍കുട്ടി. താന്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് തന്റെ ആദ്യത്തേയും അവസാനത്തേയും…
