ലൈംഗിക വിദ്യാഭ്യാസ ക്ലാസെടുക്കാന്‍ പൊലീസെത്തിയതോടെ അധ്യാപകനെതിരെ പെണ്‍കുട്ടികളുടെ കൂട്ട പരാതി ;…
സുല്‍ത്താന്‍ബത്തേരി: ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ നല്‍കിയ കൂട്ട പരാതിയില്‍ തമിഴ്നാട് നീലഗിരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ പിടിയിലായി. സ്‌കൂളിലെ 21 പെണ്‍കുട്ടികള്‍…