ആഗോള അയ്യപ്പസംഗമം: രണ്ടുദിവസം ശബരിമല ദര്‍ശനത്തിന് നിയന്ത്രണം; വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ കുറച്ചു
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടക്കുന്ന ദിവസങ്ങില്‍ ശബരിമല ദർശനത്തിന് നിയന്ത്രണം. സെപ്റ്റംബർ 19,20 തീയതികളില്‍ അയ്യപ്പസംഗമ പ്രതിനിധികളല്ലാത്ത ഭക്തർക്കാണ് നിയന്ത്രണമുണ്ടാവുക.ഈ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്കിങ് പതിനായിരമായി…