സ്വര്‍ണം വാങ്ങാൻ പ്ലാനുണ്ടോ? കേരളത്തിലെ ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണു ഇന്ന് സ്വര്‍ണവില കുറഞ്ഞത്.
ഒരു പവൻ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45200 രൂപയാണ്.…