നിങ്ങള്‍ കാണുന്ന വീഡിയോയും ഫോട്ടോയും ഒക്കെ AI ആണോ അതോ ഒറിജിനല്‍ ആണോ? അറിയാന്‍ വഴിയുണ്ട്
സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്തുപോകുമ്ബോള്‍ പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും ഒക്കെ കാണാറുണ്ടല്ലോ. ഇവയില്‍ പലതും കാഴ്ചയില്‍ ഒരു Wow എഫക്‌ട് തരുന്നതുമാണ്.AI യുടെ കടന്നുവരവോടെ എല്ലാത്തിലും വലിയ മാറ്റങ്ങള്‍ വന്നുതുടങ്ങി. ചില…
