MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച…
തിരുവനന്തപുരം: എംഎൽഎമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം വർദ്ധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. വർദ്ധിപ്പിച്ച നിരക്കിലുള്ള ഓണറേറിയം നൽകുക അടുത്തവർഷം ജനുവരി ഒന്നു മുതൽ നൽകും. ഓണറേറിയം വർദ്ധന പഠിക്കാൻ കഴിഞ്ഞ ജൂലൈ മാസത്തിൽ സമിതിയെ…
