ആർ സുഗതൻ്റെ സത്യപ്രതിജ്ഞ: ജയിലിൽ സൗകര്യം ഒരുക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ; വിധി ഉച്ചയ്ക്ക്
കാപ്പാ കേസിലെ പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന് പുനപ്രതിജ്ഞയ്ക്കായി ജയിലിൽ സൗകര്യമൊരുക്കാമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അസാധാരണ സാഹചര്യമെന്ന് വിലയിരുത്തിയ കോടതി…
