രാജ്ഭവനില്‍ മഞ്ഞുരുകിയോ? വിവാദങ്ങള്‍ക്കിടെ ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി
തിരുവനന്തപുരം : സർവകലാശാലകളിലെ തർക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തി.ഇന്ന് രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു.
വി സി നിയമനം സംബന്ധിച്ച…