വരുന്നൂ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം; നീക്കവുമായി കേന്ദ്രം
ഇന്ത്യയില്‍ സമൂഹമാധ്യമ മെസേജിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഏകീകൃത നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വാട്ട്സാപ്പ് യൂസര്‍നെയിം വിവാദത്തിന് പിന്നാലെയാണ് ഐടി മന്ത്രാലയം നടപടികള്‍ ആരംഭിച്ചത്. പഞ്ചാബ് ചിത്രം സത്‌ലജ് ഒടിടിയില്‍…
