16കാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു; സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ
പാലക്കാട്: കാവശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു. വാഴക്കച്ചിറ സുലൈമാൻ(65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 ന് കാവശ്ശേരിയിലെ വീട്ടിൽ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ചികിത്സയിൽ കഴിയവേയാണ് സുലൈമാൻ മരിച്ചത്. സുലൈമാന്റെ മകളുടെ…
