ജില്ലയില്‍ ഹരിത പോളിംഗ് ബൂത്തുകള്‍ സജ്ജം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മുഴുവന്‍ പോളിംഗ് ബൂത്തുകളും ഹരിത ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സമഗ്ര തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഓരോ ബൂത്തും നൂറ് ശതമാനം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ഹരിത…
