പാസഞ്ചര്‍ ട്രെയിനിന് പച്ചക്കൊടി; ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു
തൃശ്ശൂര്‍: ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം.
പുതിയ ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ
• ട്രെയിന്‍ നമ്ബര്‍: 56115/56116 തൃശ്ശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍
• ദിവസേന സര്‍വീസ്…
