ഹജ്ജ് ഇന്‍സ്‌പെക്ടര്‍ : അഭിമുഖം ഒക്ടോബര്‍ എട്ട്, ഒമ്പത് തിയ്യതികളില്‍
2027-ലെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരെ (എസ്.എച്ച്.ഐ.) തെരഞ്ഞെടുക്കുന്നതിനുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ (സി.ബി.ടി.) യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ എട്ട്, ഒന്‍പത് തീയതികളില്‍…
