രണ്ട് ദിവസം കൊണ്ട് 67 കോടി നേടി ഹരി ഹര വീര മല്ലു
പവൻ കല്യാണ്‍ നായകനായി വന്ന ചിത്രം ആണ് ഹരി ഹര വീര മല്ലു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സാധാരണ 50 കോടി വാങ്ങിക്കുന്ന താരം ഹരി ഹരി വീര മല്ലുവിനായി കേവലം 15 കോടി മാത്രമാണ് പ്രതിഫലമായി സ്വീകരിച്ചത് എന്നാണ്…