ഷിഗല്ല രോഗബാധ: മലപ്പുറം ജില്ലയില്‍ പ്രതിരോധവും ജാഗ്രതയും ശക്തമാക്കി ആരോഗ്യ വകുപ്പ്
ജില്ലയിലെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം എന്നീ പ്രദേശങ്ങളില്‍ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) ഡോ. വി. വിനോദ് അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ…
