മഴ കനത്താൽ NH 66 ൽ വെളളപ്പുക; വാട്ടർ സ്പ്രേയിൽ പതിയിരിക്കുന്ന അപകടം
വളാഞ്ചേരി: ദേശീയപാത 66-ൽ മഴക്കാല യാത്ര വലിയ മരണക്കെണിയാകുന്നു. ചെറിയൊരു മഴ പെയ്താൽ പോലും പാതയിൽ രൂപപ്പെടുന്ന കനത്ത വെള്ളക്കെട്ടും അശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങളും കാരണം യാത്രക്കാർ അനുഭവിക്കുന്നത് കൊടുംദുരിതം. കോടികൾ ചെലവിട്ട്…
