ഇത്തിരി പെയ്ത മഴയിൽ വലഞ്ഞ് തലസ്ഥാനം; തമ്പാനൂരിൽ രൂക്ഷമായ വെള്ളക്കെട്ട്
തിരുവനന്തപുരം: ശക്തമായ മഴയിൽ തലസ്ഥാന നഗരിയിൽ വെള്ളക്കെട്ട് രൂക്ഷം. തമ്പാനൂരിലും വഞ്ചിയൂരിലും ഉണ്ടായ വെള്ളക്കെട്ടിൽ ഗതാഗത കുരുക്ക്. നിർത്തിയിട്ട വാഹനങ്ങൾ ഭാഗികമായി വെള്ളത്തിൽ മുങ്ങി.തുടർന്ന് വാഹനങ്ങളെ വഴിതിരിച്ചു വിടുകയാണ്. വഞ്ചിയൂർ…
