ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അടുത്ത മൂന്നുദിവസവും ശക്തമായ മഴ തുടരും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മാത്രം മഴക്കെടുതിയിൽ മരിച്ചത് 18 പേരാണ്. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. സമീപപ്രദേശങ്ങളിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണം 116…